അപകടത്തിൽപെട്ടത് കർണാടകയിലെ ശബരിമല തീർത്ഥാടകർ. വാഹനത്തിലുണ്ടായിരുന്നത് പതിനാല് പേർ. ഒമ്പത് പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം